News India

കൂട്ടച്ചിതയില്‍ എരിഞ്ഞ് മൃതദേഹങ്ങള്‍; ഡല്‍ഹിക്ക് സമാനമായ സ്ഥിതി ബെംഗളൂരുവിലും

മരണനിരക്ക് ഏറിയതോടെ ഉത്തരേന്ത്യയിലേത് പോലെ കൂട്ടച്ചിതയൊരുക്കുകയാണ് ബെംഗളൂരു ചേന്നഹള്ളിയിലെ പൊതുശ്മശാനം. ഒരേ സമയം 15 മൃതദേഹങ്ങള്‍ വരെ സംസ്‌കരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Mathrubhumi News is now available on WhatsApp. Click here to subscribe.