News India

കോവിഡ് മരണ നിരക്ക് കൂടിയതോടെ ശ്മശാനങ്ങളിൽ ആംബുലൻസുകളുടെ നീണ്ടനിര

ബെംഗളൂരു: കോവിഡ് മരണ നിരക്ക് കൂടിയതോടെ ശ്മശാനങ്ങൾക്ക് മുന്നിൽ ആംബുലൻസിന്റെ നീണ്ട നിരയാണ് ബെംഗളൂരുവിൽ. മണിക്കൂറുകൾ കാത്ത് നിന്നാലാണ് പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ബന്ധുക്കൾക്ക് സാധിക്കുന്നത്. പൊതു ശ്മശാനങ്ങളിൽ കാത്തിരിപ്പെങ്കിൽ മത വിഭാഗങ്ങളുടെ ശ്മശാനങ്ങളിൽ സ്ഥലപരിമിതിയാണ് വെല്ലുവിളി.

Mathrubhumi News is now available on WhatsApp. Click here to subscribe.