News India

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന മഹാരാഷ്ട്രയില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

മുംബൈ: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന മഹാരാഷ്ട്രയില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. മൂന്ന് ജില്ലകളെ കണ്ടെയന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇന്നെല മാത്രം 5427 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്സ്ഥിരീകരിച്ചത്.