News India

കേരളത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന്‍

ന്യൂഡല്‍ഹി: കേരളത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന്‍ . കോവിഡ പ്രതിരോധത്തിലെ അശ്രദ്ധക്ക് കേരളം കനത്ത വില നല്‍കേണ്ടിവരുന്നുവെന്ന് ഹര്‍ഷ വര്‍ദ്ധന്‍ . പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ യുഎസ്ന് പിന്നില്‍ രണ്ടാം സ്ഥാനത്തായി. രാജ്യത്തെ പ്രതിദിന കോവിഡ മരണം വീണ്ടും ആയിരത്തിന് മുകളിലെത്തി.