News India

രാജ്യത്ത് ലോക്ഡൗൺ സാധ്യത തള്ളാതെ കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ സാധ്യത തള്ളാതെ കേന്ദ്രസർക്കാർ. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിൽ മുഖ്യമന്ത്രിമാരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് റാലികൾ എല്ലായിടത്തും നടത്തുന്നതാണെന്നും ബംഗാളിലെ റാലികളെ മാത്രം വിമർശിക്കുന്നത് എന്തിനെന്നും അമിത് ഷാ ചോദിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.