News India

കോവിഡ് പ്രതിരോധം: കേന്ദ്രസർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

 ചെന്നെെ: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി.കഴിഞ്ഞ 14 മാസം കേന്ദ്രം എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതിയുടെ ചോദ്യം. കോവിഡിന്റെ രണ്ടാം തരംഗം അപ്രതീക്ഷിതമായിരുന്നുവെന്ന് അഡീ. സോളിസിറ്റർ ജനറൽ മറുപടി നൽകി.

Mathrubhumi News is now available on WhatsApp. Click here to subscribe.