News India

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം; എ.കെ ആന്റണിക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷവും രോഗമുക്തര്‍ 83 ലക്ഷവും കടന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗന്‍ ഉണ്ടാകില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.