News India

കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡൽഹിയിൽ സ്കൂളുകൾ അടച്ചു

ഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡൽഹിയിൽ സ്കൂളുകൾ അടച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്കൂളുകളിൽ വെച്ചുള്ള ക്ലാസുകൾ പാടില്ലെന്ന് ഡൽഹി സർക്കാർ. എന്നാൽ ഓൺലൈൻ വഴി കുട്ടികളെ പഠിപ്പിക്കുന്നത് തുടരാം.

Mathrubhumi News is now available on WhatsApp. Click here to subscribe.