News India

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.05 ശതമാനം ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.05 ശതമാനം ആയി ഉയര്‍ന്നു. അതേസമയം 24 മണിക്കൂറിന് ഇടയില്‍ 44,684 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി ഉള്‍പ്പെടെ ഉള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ദ്ധിക്കുകയാണ്.