News India

തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കോവിഡ് രൂക്ഷമായ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇതിനിടെ തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് ഓക്‌സിജന്‍ ഉത്പാദനത്തിനുവേണ്ടി തുറന്നതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ കരിദിനം ആചരിക്കുകയാണ്.

Mathrubhumi News is now available on WhatsApp. Click here to subscribe.