News India

കോവിഡ് രണ്ടാം തരംഗം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം ഇന്ന്. മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സ്ഥിതിഗതികൾ വിലയിരുത്തും. പ്രതിരോധ പ്രവർത്തനം ശക്‌തിപ്പെടുത്തൽ, വാക്സിൻ വിതരണം എന്നിവ ചർച്ചയാകും.

Mathrubhumi News is now available on WhatsApp. Click here to subscribe.