News India

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ന്യൂസിലാൻഡ് വിലക്ക് ഏർപ്പെടുത്തി

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ന്യൂസിലാൻഡ് വിലക്ക് ഏർപ്പെടുത്തി. ഞായറാഴ്ച മുതൽ ഇന്ത്യക്കാരെ പ്രവേശിപ്പിക്കില്ല. കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് വിലക്കേർപ്പെടുത്തിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.