News India

രാജ്യത്ത് കോവിഡ്‌ വ്യാപനം അതിതീവ്രം: 24 മണിക്കൂറിനിടെ മൂന്നു ലക്ഷത്തിലേറെ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇതുവരെ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്ത്യയിലാണ്.24 മണിക്കൂറിനിടെ 3.16 ലക്ഷം പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.