News India

ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ രോഗബാധ രൂക്ഷം

ബെംഗളൂരു/ ചെന്നൈ: ആന്ധ്രാ പ്രദേശിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഏറ്റവും ഒടുവില്‍ പുറത്തു വന്നത് ഇരുപതിനായിരത്തോളം കോവിഡ് പോസിറ്റീവ് കേസുകള്‍. ആന്ധ്രായില്‍ 52പേരും തമിഴ് നാട്ടില്‍ 89പേരും കര്‍ണാടകയില്‍ 72പേരും വൈറസ് ബാധിച്ചു മരിച്ചു. തമിഴ്‌നാട്ടില്‍ രോഗ മുക്തി നിരക്ക് കൂടി.