രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം അതീവ ഗുരുതരമെന്ന് കേന്ദ്രസർക്കാർ
രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം അതീവ ഗുരുതരമെന്ന് കേന്ദ്രസർക്കാർ. മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, കേരളം, ബംഗാൾ, രാജസ്ഥാൻ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് ഗുരുതരമായത്. കേസുകൾ വർധിക്കുന്നത് ആശങ്കപ്പെടുത്തുവെന്നും കേന്ദ്രസർക്കാർ.






