News India

മമത ബാനർജി യോഗങ്ങൾ റദ്ദാക്കി; പ്രധാനമന്ത്രി വെർച്വൽ റാലി അഭിസംബോധനചെയ്യും

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് വിലക്ക്. മമത ബാനർജി യോഗങ്ങൾ റദ്ദാക്കി. പ്രധാനമന്ത്രി വെർച്വൽ റാലിയെ അഭിസംബോധന ചെയ്യും

Mathrubhumi News is now available on WhatsApp. Click here to subscribe.