News India

സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് കേന്ദ്രം നിര്‍ത്തുന്നു

സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് മേയ് 1 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തുന്നു. ആശുപത്രികള്‍ ഇനി വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍നിന്ന് നേരിട്ട് വാങ്ങണം.

Mathrubhumi News is now available on WhatsApp. Click here to subscribe.