News India

കോവിഡ്‌ വാക്‌സിന്റെ നികുതി കുറയ്‌ക്കില്ല

കോവിഡ്‌ വാക്‌സിന്റെ നികുതി കുറയ്‌ക്കില്ല. വാക്‌സിന്‍, വെന്റിലേറ്റര്‍, തുടങ്ങിയവയുടെ നികുതി കുറയ്‌ക്കണമെന്ന നിര്‍ദ്ദേശം ജി എസ്‌ ടി കൗണ്‍സിലിന്റെ ഫിറ്റ്‌‌മെന്റ്‌ കമ്മിറ്റി തള്ളി. മെഡിക്കല്‍ ഓക്‌സിജന്‍, ഓക്‌സിജന്‍ കോണ്‍സട്രേറ്റര്‍, പള്‍സ്‌ ഓക്‌സി മീറ്റര്‍, ടെസ്‌റ്റ്‌ കിറ്റ്‌ എന്നിവയുടെ നികുതി നിശ്ചിത കാലത്തേയ്‌ക്ക്‌ കുറയ്‌ക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്‌തു.

Watch Mathrubhumi News on YouTube and subscribe regular updates.