News India

ഡ്രൈ റണ്‍ തൃശൂരില്‍ മൂന്ന് ഇടങ്ങളില്‍ നടന്നു

തൃശൂര്‍: കോവിഡ് വാക്‌സിനേഷന്റെ ഭാഗമായുള്ള ഡ്രൈ റണ്‍ തൃശൂരില്‍ മൂന്ന് ഇടങ്ങളില്‍ നടന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 75 ആരോഗ്യ പ്രവര്‍ത്തകരാണ് െ്രെഡ റണ്ണില്‍ പങ്കെടുത്തത്. തൃശൂര്‍ മെഡിക്കല്‍ കോളേജ്, അയ്യന്തോള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, ദയ ആശുപത്രി എന്നിവിടങ്ങളില്‍ ആണ് െ്രെഡ റണ് നടന്നത്.