കോവിഡ് വാക്സിനേഷൻ മൂന്നാംഘട്ടം ഏപ്രിൽ 1 മുതൽ
മൂന്നാം ഘട്ടത്തിൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകും. ഏപ്രിൽ ഒന്ന് മുതൽ മൂന്നാംഘട്ടം ആരംഭിക്കും. 45 വയസിന് മുകളിലുള്ളവർ രജിസ്റ്റർ ചെയ്യണം.