News India

സ്വകാര്യ ആശുപത്രികളിലെ കോവിഡ‍് വാക്സിനേഷന് വില നിശ്ചയിച്ച് കേന്ദ്രസർക്കാർ

സ്വകാര്യ ആശുപത്രികളിലെ കോവിഡ‍് വാക്സിനേഷന് പരമാവധി വില നിശ്ചയിച്ച് കേന്ദ്രസർക്കാർ. കൊവിഷീൽഡിന് 780 രൂപയും കോവാക്സിന് 1410 രൂപയും സ്പുട്നിക്കിന് 1145 രൂപയുമാണ് വില.

Watch Mathrubhumi News on YouTube and subscribe regular updates.