News India

പ്രായപരിധി ദേശീയ തലത്തിലും നടപ്പാക്കാൻ സി പി ഐ

ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസിൽ ഭരണഘടനാ ഭേദഗതി ഉണ്ടായേക്കും . ഇന്ന് വൈകീട്ട് നടക്കുന്ന വമ്പിച്ച റാലിയോടെ പാർട്ടി കോൺഗ്രസിന് വിജയവാഡയിൽ തുടക്കമാകും. 
Watch Mathrubhumi News on YouTube and subscribe regular updates.