CPM കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തുടങ്ങും; പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കില്ല
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ദേശിയ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തലാണ് യോഗത്തിന്റെ പ്രധാന അജണ്ട. മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തിൽ പങ്കെടുക്കുന്നില്ല.