News India

ബംഗാളില്‍ സി.പി.എം-കോണ്‍ഗ്രസ് സീറ്റ് ധാരണ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണ ഉണ്ടാക്കും. അന്തിമ തീരുമാനം നാളെ ഡല്‍ഹിയില്‍ ചേരുന്ന പോളിറ്റബ്യൂറോ യോഗത്തിനു ശേഷം ഉണ്ടാകും.