സുപ്രീംകോടതി വിദഗ്ധ സമിതി രൂപീകരിക്കുന്നതിനോട് വിയോജിച്ച് സിപിഎം
ന്യൂഡല്‍ഹി: സുപ്രീംകോടതി വിദഗ്ധ സമിതി രൂപീകരിക്കുന്നതിനോട് വിയോജിച്ച് സിപിഎം. കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കണം. നിലവിലെ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കര്‍ഷകരുള്‍പ്പെടെ എല്ലാവരുമായി ചര്‍ച്ച നടത്തി സര്‍ക്കാരിന് പുതിയ നിയമം കൊണ്ടുവരാമെന്നും ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു.