News India

ഷഹീൻബാഗ് ഒഴിപ്പിക്കലിനെതിരെ സിപിഎം സുപ്രീം കോടതിയിൽ

ഷഹീൻബാഗ് ഒഴിപ്പിക്കലിനെതിരെ സിപിഎം സുപ്രീം കോടതിയിൽ. സിപിഎം ഡൽഹി സംസ്ഥാന സെക്രട്ടറി കെ.എം.തിവാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.