News India

'വർഗീയതയെ ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയം'; കോൺഗ്രസ് സഖ്യത്തെച്ചൊല്ലി സിപിഎം പിബിയിൽ ഭിന്നത

കോൺഗ്രസ് സഖ്യത്തെച്ചൊല്ലി സിപിഎം പിബിയിൽ ഭിന്നത. കോൺഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്നും വിമർ‍ശനം.

Watch Mathrubhumi News on YouTube and subscribe regular updates.