News India

ത്രിപുരയിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സിപിഎം

അക്രമം നടത്തുന്ന ബിജെപി ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് സിപിഎം. കഴിഞ്ഞ ദിവസം ബിജെപി നടത്തിയ മാര്‍ച്ചിനിടെ സിപിഎം ഓഫീസുകളും മാധ്യമസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.