ത്രിപുരയില്‍ 'കൈ' പിടിക്കാൻ സിപിഎം; നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം യാഥാർഥ്യമായേക്കും
തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ത്രിപുരയിൽ കോൺഗ്രസുമായുള്ള സിപിഎം സഖ്യം യാഥാർത്ഥ്യമാകും. ത്രിപുരയിൽ ഇന്ന് അവസാനിക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണ ഉണ്ടാകും.