News India

രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം 81 ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം 81 ലക്ഷം പിന്നിട്ടു. 547 മരണം റിപ്പോര്‍ട്ട് ചെയ്തു. 44, 879 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.