News India

രാജ് കുന്ദ്രയുടെ മൊബൈലിൽ അശ്ലീല വീഡിയോകൾ

രാജ് കുന്ദ്രയുടെ മൊബൈൽ, ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക് എന്നിവയിൽ നിന്ന് 119 അശ്ലീല വീഡിയോകൾ കണ്ടെത്തിയെന്ന് മുംബൈ ക്രൈം ബ്രാഞ്ച്. ഈ വീഡിയോകൾ 9 കോടി രൂപയ്ക്ക് വിൽക്കാൻ കുന്ദ്ര പദ്ധതിയിട്ടിരുന്നുവെന്നും ക്രൈം ബ്രാഞ്ച്.

Watch Mathrubhumi News on YouTube and subscribe regular updates.