News India

കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: കോവിഡ് മുക്തരുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,961 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.