News India

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ ഇന്ന് വിധിപറയും

ന്യൂഡല്‍ഹി: പി.ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം. ഐഎന്‍എക്‌സ് മീഡിയ കേസില്‍ സുപ്രീംകോടതിയും എയര്‍സെല്‍ മാക്‌സിസ് കേസില്‍ പ്രത്യേക കോടതിയും ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയും.