News India

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ദൃക്സാക്ഷിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ദൃക്സാക്ഷിക്കെതിരെ പൂനെ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. ബിജെപി അനുഭാവിയും സ്വകാര്യ ഡിറ്റക്ടീവുമായ എസ് കെ ഗോസായിക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. ആര്യനെ അറസ്റ്റ് ചെയ്ത് എൻസിബി ഓഫീസിലേക്ക് കൊണ്ടുവന്നപ്പോൾ ഗോസായിയും ഒപ്പമുണ്ടായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.