കോവിഡിന്റെ രണ്ടാം വരവ് ബംഗളുരു നഗരത്തിൽ അതിരൂക്ഷമാകുന്നു
ബംഗളുരു: കോവിഡിന്റെ രണ്ടാം വരവ് അതിരൂക്ഷമായിരിക്കുകയാണ് ബംഗളുരു നഗരത്തിൽ. സർക്കാർ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുകയും സ്വകാര്യ ആശുപത്രികൾ രോഗികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.കർണാടകയിലേക്ക് വരുന്നവർക്ക് അതിർത്തികളിൽ തന്നെ RTPCR പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്.






