News India

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം അതിവേഗത്തില്‍

ബെംഗളൂരു: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം അതിവേഗത്തില്‍ ആകുന്നു. ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് 24 മണിക്കൂറിനിടെ കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം 234 പേര്‍ മരണത്തിന് കീഴടങ്ങി.