News India

അഞ്ചേകാല്‍ ലക്ഷം കടന്ന് രാജ്യത്ത് കോവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചേകാല്‍ ലക്ഷം കടന്നു. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം 20000 ലേക്ക് അടുക്കുകയാണ്. വയറസ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം 417 ആയി ഉയര്‍ന്നു.