News India

കർണാടകയിൽ കടുത്ത നിയന്ത്രണങ്ങളോടെ 14 ദിവസം കോവിഡ് കർഫ്യു പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടകയിൽ കടുത്ത നിയന്ത്രണങ്ങളോടെ 14 ദിവസം കോവിഡ് കർഫ്യു പ്രഖ്യാപിച്ചു. നാളെ രാത്രി 9 മണി മുതൽ രണ്ടാഴ്ചത്തേക്കാണ് കോവിഡ് കർഫ്യു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 4 മണിക്കൂർ മാത്രം പ്രവർത്തിക്കാം. പൊതു ഗതാഗത സർവീസുകൾ പൂർണമായും നിർത്തലാക്കി.

Mathrubhumi News is now available on WhatsApp. Click here to subscribe.