News India

കട്ടക്കില്‍ കൊറോണ സംശയത്തില്‍ എട്ടുപേര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: കട്ടക്കില്‍ കൊറോണ സംശയത്തില്‍ എട്ടുപേര്‍ നിരീക്ഷണത്തില്‍. ലക്‌നൗവില്‍ നാളെ തുടങ്ങുന്ന ഡിഫന്‍സ് എക്‌സ്‌പോയില്‍നിന്ന് ചൈനീസ് സംഘം പിന്മാറി. ചൈനീസ് യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി.