News India

കൊറോണ നിരീക്ഷണം കര്‍ശനമാക്കി കര്‍ണാടകം; അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ആരോഗ്യ പരിശോധന

വയനാട്: കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനാല്‍ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡും തുറന്നിട്ടുണ്ട്.