News India

അമേരിക്കൻ വാർത്താ ചാനലായ ഫോക്സ് ന്യൂസ് അവതാരകനെതിരെ സൈബർ പ്രതിഷേധം

ഫോക്സ് ന്യൂസ് അവതാരകൻ ടക്കർ കാൾസണിനെതിരെ സൈബർ പ്രതിഷേധം. വിക്ടോറിയ ടെർമിനസിനേക്കാൾ സൗന്ദര്യമുള്ള ഒന്നുമില്ല ഇന്ത്യയിൽ എന്ന പരാമർശമാണ് വിവാദത്തിന് വഴിവച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.