News India

ഉം-പുന്‍ ചുഴലിക്കാറ്റില്‍ മരണം 15 ആയി

ന്യൂഡല്‍ഹി: ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച ഉം-പുന്‍ ചുഴലിക്കാറ്റില്‍ 15 പേര്‍ മരിച്ചു. ബംഗ്ലാദേശില്‍ എത്തിയ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു ന്യൂന മര്‍ദ്ദമായി മാറി.