News India

അംഫന്‍ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് നാലിനും ആറിനും ഇടയില്‍ ബംഗാള്‍ തീരത്തെത്തും

ന്യൂഡല്‍ഹി: അംഫന്‍ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് നാലിനും ആറിനും ഇടയില്‍ ബംഗാള്‍ തീരത്തെത്തും . ഒഡീഷയിലും പശ്ചിമ ബംഗാളിലും, അതിശക്തമായ കാറ്റും മഴയും തുടരുന്നു. രക്ഷാ ദൗത്യത്തിന് തയ്യാറായി ദേശീയ ദുരന്ത നിവാരണ സേനയും, നാവികസേനയും രംഗത്തുണ്ട്.