News India

ഫോനി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം എട്ടായി

ഫോനി ചുഴലിക്കാറ്റില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം എട്ടായി. ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച ചുഴലിക്കാറ്റ് പുലര്‍ച്ചയോടെ ബംഗാളില്‍ പ്രവേശിച്ചു. മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വേഗതയിലാണ് ബംഗാളിലേക്ക് കാറ്റ് വീശുന്നത്.