News India

ചെങ്കോട്ട ആക്രമണത്തിൽ ഉൾപ്പെട്ട 20 പേരുടെ ഫോട്ടോ ഡൽഹി പോലീസ് പുറത്തുവിട്ടു

ചെങ്കോട്ട ആക്രമണത്തിൽ ഉൾപ്പെട്ട 20 പേരുടെ ഫോട്ടോ ഡൽഹി പോലീസ് പുറത്തുവിട്ടു. ഇവരെ കണ്ടെത്താനുള്ള ഉള്ള നടപടി തുടങ്ങിയതായും ഡൽഹി പോലീസ് അറിയിച്ചു. അതിനിടെ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിശാരവിയുടെ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ്‌ പറയുന്നത്‌ ഡൽഹി പട്യാല ഹൗസ് കോടതി ചൊവ്വാഴ്‌ചത്തേയ്‌ക്ക്‌ മാറ്റി.