News India

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും അരലക്ഷം കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 53,480 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 354 പേർ മരിച്ചു. സ്പുടിനിക് വാക്സിന് അടിയന്തര അനുമതി നൽകുന്നത് ചർച്ച ചെയ്യാൻ വിദഗ്ധ സമിതി യോഗം ഇന്ന് ചേരും .

Mathrubhumi News is now available on WhatsApp. Click here to subscribe.