News India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തുനെ കൂടുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തുനെ കൂടുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷം കടന്നു. ഏപ്രിൽ നാലോടെ മഹാരാഷ്ട്രയിൽ കോവിഡ് ചികത്സയിൽ ഉളളവരുടെ എണ്ണം മൂന്ന് ലക്ഷം കടക്കും എന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി.

Mathrubhumi News is now available on WhatsApp. Click here to subscribe.