News India

ക്ഷേത്രത്തിൽ ദളിത് ബാലന് അയിത്തം; രക്ഷിതാക്കൾക്ക് 25000 രൂപ പിഴ

കർണാടകയിലെ കൊപ്പാളയിൽ ദളിത് ബാലന് അയിത്തം കൽപ്പിച്ച ക്ഷേത്ര ഭാരവാഹികൾ അറസ്റ്റിൽ. മിയാപുരയിലെ ഹനുമാൻ ക്ഷേത്രത്തിൽ കുട്ടി കയറിയതിനു ഇവർ രക്ഷിതാക്കൾക്കു പിഴ ചുമത്തിയിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.