ജാതി വിവേചനം കനിമൊഴി എം.പിയോട് തുറന്ന് പറഞ്ഞ് ദളിത് യുവതി
ചെന്നൈ: ജാതി വിവേചനത്തിന് കുപ്രസിദ്ധമാണ് തമിഴ്നാട്. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അക്കാര്യം തീരെ ഗൗനിക്കാറില്ല, അധികമാരും തുറന്ന് പറയാറുമില്ല. എന്നാല്‍ കനിമൊഴി എംപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവേചനം തുറന്ന് പറഞ്ഞ് ദളിത് യുവതി പൊട്ടിക്കരഞ്ഞു.