News India

മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട പ്രശസ്ത മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ജാമിയ മിലിയ സർവകലാശാല ഖബറിസ്താനിൽ ഇന്നലെ രാത്രി 10 മണിക്ക് ഖബറടക്കം നടന്നു.

Watch Mathrubhumi News on YouTube and subscribe regular updates.